പടനിലം: പരേതനായ കഴകഞ്ചാലിൽ അബ്ദുഹാജിയുടെ മകൾ ബിച്ചാമിന (78) മരണപ്പെട്ടു.
മക്കൾ:
സലാം മാസ്റ്റർ (പടനിലം സ്കൂൾ), പരേതനായ അബു കൊല്ലരുകണ്ടി .
മരുമക്കൾ:
സൗദ, സുഹറ സലാം.
സഹോദരങ്ങൾ: കെ.സി.നാസർ (പ്രസിഡണ്ട്, പടനിലം ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റി), ആയിഷ, പരേതരായ കെ.സി. മുഹമ്മദ് കോയ(കൊച്ചി കോയ), കെ.സി. അബ്ദുറഹിമാൻ (ബാവ)