കുന്ദമംഗലം:ചാത്തങ്കാവ് അർച്ചൽ ഹൗസിൽ ഉസ്മാൻ (72 )നിര്യതനായി. മുൻ തഹസിൽദാരും കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ;കദീജ മക്കൾ ; റജിയ, സജിയ ,അൻഫ, പരേതനായ അജ്മൽ മരുമക്കൾ: അബ്ദുൽ സത്താർ പടനിലം ,ഖലീൽ റഹ്മാൻ, ലബീബ, ജലീൽ നെല്ലിക്ക പറമ്പ മുക്കം