കുന്ദമംഗലം:കാർത്തിയാനി അമ്മക്ക് വീടൊരുക്കാൻ മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി ജൂലൈ 18 ഞാറാഴ്ച നടത്തുന്ന ബിരിയാണി ചലഞ്ചിനു സഹായം നൽകി നിരവധി സംഘടനകളും വ്യക്തികളുടെയും പ്രവാഹം കുന്ദമംഗലം സെന്റ് ജോസഫ് ചർച്ചിലെ ഫാദർ ജോസഫ് അവർകളിൽ നിന്നും ലഭിച്ച സഹായം പ്രസിഡൻ്റ് സിദ്ധീഖ് തെക്കയിൽ ഏറ്റുവാങ്ങി
മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാര ജേതാവ് നാരായണൻ നമ്പൂതിരി മാസ്റ്റർ ബിരിയാണി ചലഞ്ചിൽ പങ്കാളിയായപ്പോൾ യു.സി.രാമൻ, ഭാരവാഹികളായസിദ്ധീഖ് തെക്കയിൽ, കെ.കെ.ഷമീൽ, എം.വി.ബൈജു, ശറഫുദ്ധീൻ സമീപംപഞ്ചായത്ത് യൂത്ത് ലീഗ് ബിരിയാണി ചലഞ്ചിലേക്ക് ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് സുൽഫി കുന്നമംഗലം ഫണ്ട് നൽകുന്നു