തിരുവനന്തപുരം:സര്‍ക്കാരിനു വേണ്ടി വിദഗ്ധസമിതി കോവിഡ് കണക്ക് അട്ടിമറിച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കാസര്‍കോട്ടെ ഒരാളുടെ മരണകാരണം തലസ്ഥാനത്തിരുന്ന് എങ്ങനെ കണ്ടെത്തും?’മരണനിരക്ക് കുറയ്ക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചെന്നും വി.ഡി.സതീശന് പറഞ്ഞു. ഇതേക്കുറിച്ച് പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.