കുന്ദമംഗലം: വയനാട് ജില്ലയിലെ മേപ്പാടിയിൽ നിന്നും വ്യാപാരി വ്യവസായി ആംബുലൻസിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ഓക്സിജൻ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന ആംബുലൻസിനെ കുന്ദമംഗലത്ത് മുക്കം റോഡ് ജംഗ്ഷനിൽ വെച്ച് കോഴിക്കോട് ഭാഗത്ത് നിന്നും വന്ന കാർ പെട്ടെന്ന് മുക്കം റോഡിലേക്ക് തിരിഞ്ഞതിനാൽ ആംബുലൻസുമായി കൂട്ടിയിടിച്ചു. നാട്ടുകാർ ഉടനേ കുന്ദമംഗലത്തെ ശിഹാബ് തങ്ങൾ മേമ്മോറിയൽ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു. ആർക്കും പരിക്കില്ല