കുന്ദമംഗലം:പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കുന്നമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ മുറിയാനാൽ റിലയൻസ് പെട്രോളിയത്തിന് മുമ്പിൽനടന്ന സമരം എക്സ് എം ൽ എ യു സി രാമൻ ഉദ്‌ഘാടനം ചെയ്തു കെ മൊയ്തീൻ അധ്യക്ഷത വഹിച്ചു ഒ സലീം, കെ കെ മുഹമ്മദ് ,മിറാസ്, ഷമീർ, ഓകെ ഷൗക്കത്തലി, ടി.കബീർ ,ഫാത്തിമ ജെസ്‌ലി തുടങ്ങിയവർ സംസാരിച്ചു

സിപി ശിഹാബ് അദ്ദ്യക്ഷതവഹിച്ചു ,അഡ്വ: ടിപി ജുനൈദ് ,
സുൽഫി കുന്ദമംഗലം ,സിറാജ്,ചൂലാംവഴയൽ,ഫാരിസ് പിലാശ്ശേരി,സനൂഫ് റഹ്മാൻ എന്നിവർ സംസാരിച്ചു സിദ്ദീഖ് തെക്കെയിൽ സ്യാഗതവും ,ഷറഫുദ്ദീൻ എരഞ്ഞോളി നന്ദിയും പറഞ്ഞു

എൻ.എം. യൂസഫ് , ഐ മുഹമ്മദ് ക്കോയ , ടി.വി. ഹമീദ്, പഞ്ചായത്ത് മെമ്പർ പി. കൗലത്ത് , കെ.കെ.റഹ്മത്തുള്ള, എം കെ അമീൻ, അച്ചായി അഷ്‌റഫ് ,കലാം പന്തീർ പാടം , യാസിൻ , TP അസീസ്
എന്നിവർ പങ്കെടുത്തു


ദിനംതോറും വർദ്ധിച്ച് വരുന്ന ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി പതിമംഗലത്ത് മുസ്ലീംലീഗ് സൗജന്യ പെട്രോൾ വിതരണ സമരം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി പി സലീമിൻ്റെ അദ്ധ്യക്ഷതയിൽ എ കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധിഖലി, ഒ പി അസ്സൻകോയ, എ പി അഷ്റഫ്, നാസർ ചാലിയിൽ, എം പി ഇസ്മയിൽ, ജബ്ബാർ പടനിലം,യു സി ബുഷ്റ, ഷമീർ എ, നാസർ തോട്ടത്തിൽ,കെ അഷ്റഫ്, എന്നിവർ സംബന്ധിച്ചു.പഞ്ചായത്ത് സെക്രട്ടറി ഒ പി അസീസ് സ്വാഗതവും കെ അബ്ദുൽ ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.


പി.ഹസ്സൻ ഹാജി അദ്ധ്യക്ഷത വഹിച്ചു ,പഞ്ചായത്ത് മെമ്പർ കെ.കെ.സി.നൗഷാദ് ,നെജീബ് പാറ്റയിൽ, ആഫിയാബ്, ഹാരിസ് എം സി ,ഫാറൂഖ് എം സി ,നാസർ പടാളിയിൽ കെ പി അബ്ബാസ് സംസാരിച്ചു ഉസ്മാൻ ചേറ്റൂൽ സ്യാഗതവും ,നിസാർ യു.പി.നന്ദിയും പറഞ്ഞു