കുന്ദമംഗലം:പടനിലംപാറയിൽ പുറായിൽ അച്യുതൻ (65) നിര്യാതനായി – അമ്മ ലക്ഷ്മി – ഭാര്യ ലത – മക്കൾ. അബിന – ബബിന . അനുശ്രീ . മരുമക്കൾ ബിജു . വെള്ളനൂർ – രജീഷ് കൂട്ടാലിട – പ്രജീഷ് കൊയിലാണ്ടി. സഹോദരങ്ങൾ – സദാനന്ദൻ – ശിവദാസൻ . അനീഷ് കുമാർ . സഹോദരിമാർ ഉഷ. ഷീബ -ഷീന