കുന്ദമംഗലം:കൊവിഡ് രോഗികളായി വീട്ടിൽ കഴിയുന്നവർക്കും, കുന്ദമംഗലത്തെ ആംബുലൻസ് ഡ്രൈവർ മാർക്കും ഫാൽക്കൺ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് നൽകി, ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡണ്ട് ബാബു നെല്ലൂ ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അരിയിൽ അലവി അധ്യക്ഷത വഹിച്ചു. ഫാൽക്കൺ ഗ്രൂപ്പ് മാനേജിംഗ് ഡയക്ടർ അരിയിൽ റിഷാൽ, കായക്കൽ അഷ്റഫ്, സി.പി ശിഹാബ്, ഐ മുഹമ്മദ് കോയ, എ ഹരിദാസൻ, എം.കെ സഫീർ, സുൽഫിക്കർ, വി പി സലീം, പങ്കെടുത്തു.