കുന്ദമംഗലം :ഗ്രാമ പഞ്ചായത്തിൽ വാർഡ് 22 ലെ പാണരുകണ്ടിയിൽ താമസിച്ചിരുന്ന കോൺഗ്രസ് നേതാവും മുൻ കോ-ഓപ്റേറ്റീവ് സർവ്വീസ് ബാങ്ക് ജീവനക്കാരനുമായ സുന്ദരേട്ടന്റെ നിര്യാണത്തിൽ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് അനുശോചന യോഗം ചേർന്നു. വാർഡ് മെമ്പർ ശിവാനന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിജു.
എൻ.എം യൂസഫ്. മോഹനൻ. ഗിരീഷ്. ബാബുകോട്ടിയേരി. ഗണേശൻ. സന്തോഷ് സെബീൽ. ജയപ്രകാശൻ പ്രേമരാജൻ.
സക്കിർ ഹുസൈൻ. എന്നിവർ സംസാരിച്ചു