കുന്ദമംഗലം: കോവിഡ് മൂലം മരിച്ച കുന്ദമംഗലം സ്വദേശി സുന്ദരൻ്റെ മൃദേഹത്തിന് പകരം മറ്റൊരു കോവിഡ് റിപ്പോർട്ട് ചെയ്ത കക്കോടി കൗസല്യ (76) ൻ്റെ മൃദ്ദേഹം നൽകിയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗംഎം. ധനീഷ് ലാൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി ആദ്യം വാർത്ത പുറത്ത് വിട്ടത് മാക്കൂട്ടം ന്യൂസ് ആണ്