കുന്ദമംഗലം: കോട്ടാം പറമ്പ് ഊളംവള്ളിയിൽ ജാനകി (88) അന്തരിച്ചു. ഭർത്താവ് പരേതനായ ഊളംവള്ളി നമ്പി. മക്കൾ യു വി അശോകൻ ( Pwd Retd ) യു വി സുരേഷ് കുമാർ ( S I kasaba ), പരേതയായ വിമല, പ്രസന്ന, പുഷ്പ, ഗിരിജ, സുധ, ഷെർളി, ഷീബ. മരുമക്കൾ പരേതനായ വേലായുധൻ (എരഞ്ഞിക്കൽ), ചന്ദ്രൻ ( കുന്ദമംഗലം), മോഹൻ (കണ്ണൂർ), പ്രകാശൻ (നമ്പൂരികുന്ന്), ആഷ, ഷീല