കുന്ദമംഗലം: കളരി കണ്ടിയിൽ ഇന്ന് നടന്ന കോവിഡ് പരിശോധനയിൽ 93 പേർക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തി.പരിശോധനക്കായി എത്തിയ 274 പേരിൽ ആൻ്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരികരിച്ച് ആർ.ടി.പി.സി. 52 പേരുടെ ത്ഫലം കൂടി വരുമ്പോൾ ഇനിയും കൂടാനാണ് സാധ്യത