കുന്ദമംഗലം: കോവിഡ് വർദ്ധനവ് മൂലം കണ്ടയ്മെൻ്റ് സോണായ കാരന്തൂർ ഓവുങ്ങരയിലെ സ്വകാര്യ ബാറിന് മുമ്പിൽ തിരക്കോട് തിരക്ക്.നിയമം നടപ്പിലാക്കേണ്ട പോലീസോ സെക്ടർ മജിസ്ട്രേറ്റോമറ്റോ ഇത് കണ്ടിട്ടും കാണാത്ത ഭാവത്തിലും