കുന്ദമംഗലം: വിദേശത്ത് ജോലി ഉള്ള യുവാവ് അവധി കഴിഞ്ഞ് തിരിച്ചു പോകാനിരിക്കെ കാരന്തൂരിലെ ക്ലിനിക്കലിൽ കോവിഡ് .പരിശോധന നടത്തിയപ്പോൾ പോസിറ്റീവ് .സംശയം തോന്നി കോഴിക്കോട്ടെ മറ്റൊരു പ്രമുഖ പോസ്പിറ്റലിൽ പരിശോധന നടത്തിയപ്പോൾ നെഗറ്റീവും.ഇതിനിടെ ഫ്ളയിറ്റ് ടിക്കറ്റ് ക്യാൻസലാകുകയും ചെയ്തു ഇതു സംബന്ധിച്ച് യുവാവ് കുന്ദമംഗലം പോലീസിലും മനുഷ്യാവകാശ കമ്മറ്റിക്കും പരാതി നൽകി.പ്രശ്നം ഗുരുതരമായപ്പോൾ കുറ്റം നിഷേധിച്ച ക്ലിനിക്ക് അധികൃതർ പിന്നീട് വിമാന ടിക്കറ്റ് എടുത്തു നൽകാമെന്നറിയിച്ചിട്ടുണ്ട് .