കോഴിക്കോട്: ജില്ലയിൽ കോവിഡ് കേസുകൾ വർദ്ധിച്ചതിനാൽ ഇന്നു മുതൽ പരിശോധന കർശനമാക്കും. ആളുകൾ സ്വയം നിയന്ത്രണം ഏറ്റെടുത്ത് പരമാവധി സഹകരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട് കോവിഡ് കണക്കുകൾ പഞ്ചായത്ത് ,കോർപ്പറേഷൻ, മുൻസിപാലിറ്റി തിരിച്ച് പുറത്ത് വിടുകയും ചെയ്തു.