എറണാകുളം: മന്ത്രി കെ.ടി.ജലീൽ രാജിവെച്ചു. നേരത്തേ ലോകായുക്ത കടുത്ത വിമർശനവും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.ഇതിനെതിരെ ഹൈക്കോടതിയിൽ ജലീൽ ഹരജി നൽകിയെങ്കിലും ആ വിധി വരുന്നതിന് മുമ്പ് തന്നെ രാജിവെച്ചത് സി.പി.എം നേതൃത്വം ജലീലിൻ്റ കാര്യത്തിൽ വ്യത്യസ്ഥ അഭിപ്രായം ഉണ്ടായതിനാലാണന്നും പറയപെടുന്നു