കുന്ദമംഗലം :- മുപ്രച്ചെരുവിൽ അശോകൻ്റെ ഭാര്യ: സുജാത (60) നിര്യാതയായി. മക്കൾ:- ശോഭ, ധന്യ, രമ്യ, സന്തോഷ്. മരുമക്കൾ:- സുനോജ് (കരിക്കാക്കുളം), ഷൈജു ( പുതുപ്പണം), ലിഖിൽ (ചാത്തങ്കാവ്), അരുണിമ (പയ മ്പ്ര). ശവസംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12 മണിക്ക് ശേഷം .