കുന്ദമംഗലം: ലോൺ കുടിശ്ശികയായി പന്തീർപാടം ആനിക്കാട്ടുമ്മൽ താമസിക്കുന്ന വീട് ബാങ്കുകാർ ജപ്തി ചെയ്തപ്പോൾ വിശാലമനസ്കരായ ജനതക്ക് തങ്ങളെ സഹായിക്കാൻ കഴിയാതേ വന്നപ്പോൾ ആരെയും കുറ്റപെടുത്താതേ വീട് വിട്ടറങ്ങിയ മാനസ എന്ന49 കാരി ശ്രദ്ധേയമാകുന്നു കാരന്തൂർ കൊളായിത്താഴം ബസ് റ്റോപ്പിനടുത്ത് ഭർത്താവ് സോമനൊപ്പം തട്ടുകടയും അതിനടുത്ത് വീട് വാടകക്ക് എത്ത് പാരമ്പര്യമായ ലഭിച്ച അറിവ് ഉപയോഗിച്ച് വിവിധയിനം പച്ചമരുന്ന് പശുവിൻ പാലിലും വെളിച്ചെണ്ണയിലും കാച്ചിയെടുത്ത് തൻ്റെ തട്ട് കടയിലൂടെ ആവശ്യക്കാരെ കണ്ടെത്തി ജീവിതം നയിക്കുകയാണ് മാനസി ഏത് കഷണ്ടിയും മനസി കാച്ചിയ എണ്ണ തേച്ചാൽ മുടി വളരുമെന്നും താരൻ പമ്പ കടക്കുമെന്നും ഉറപ്പ് തരുന്നു.25 ദിവസമാണ് കാലാവധി വിലയോ തുഛവും .മുടി ,പിരികo, താടി ഇല്ലാത്തവർക്കും ഗുണം ചെയ്യും ഈ എണ്ണ .കൊടുങ്ങല്ലൂർ അമ്മയുടെ ഭക്തയായ മാനസയും ജീവിച്ചു പോകുന്നത് ഈ വരുമാനം മൂലമാണ് വീട് ജപ്തി നടപെടിക്കെതിരെ കോടതിയെ സമീപിച്ചെങ്കിലും വിധി പറയാറായിട്ടില്ല. ഈ പാവങ്ങളുടെ കണ്ണീരൊപ്പാൻ ഏതെങ്കിലും വിശാല മനസ്സുകളോ സംഘടനകളോ മുമ്പോട്ട് വരികയാണങ്കിൽ 3 ലക്ഷത്തിൽപരംതു ക അടച്ച് ജപ്തിയിൽ നിന്നും ഒഴിവാക്കി ഇവരെ ആ പഴയ വീട്ടിൽ തന്നെ താമസിപ്പിനാകും
9061894076 ആണ് മാനസയുടെ ഫോൺ നമ്പർ