കുന്ദമംഗലം: ദിനേശ് പെരുമണ്ണയുടെ വിജയത്തിനായി കുന്ദമംഗലം പഞ്ചായത്തിൽ UDF ബൂത്ത് കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി കാരന്തൂർ ഈസ്റ്റ് 31 UDF യോഗം കെ .പി റഹീമിൻ്റെ വീട്ടിൽ വെച്ച് ചേർന്നു.യോഗം കുന്ദമംഗലം പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സിക്രട്ടറി സി.അബ്ദുൽ ഗഫുർ ഉൽഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, മുസ്ലീം ലീഗ് നേതാവ് പി.ഹസ്സൻ ഹാജി, UDF ബൂത്ത് നിരീക്ഷകൻ തൽഹത്ത്, UDF ബൂത്ത് നീരിക്ഷക തസ് ലീന എന്നിവർ സംസാരിച്ചു
ബൂത്ത് 31കമ്മിറ്റി ഭാരവാഹികൾ
ചെയർമാൻ: ഗോബി കല്ലറ കോളനി
വൈസ് ചെയർമാൻ: മുത്തോ റക്കുട്ടി, നൗഫൽ പി.ചന്ദ്രൻ ,യശോദ
ജനറൽ കൺവീനർ: ഉസ്മാൻ ചേറ്റൂൽ
ജോയൻ്റ് കൺവീനർ ഹാരിസ് എം സി ,ബബീഷ്, ഫാറൂഖ് എം സി ,ഹാജറ ചേറ്റൂൽ
(sഷറർ: കെ.പി .റഹീം യോഗത്തിൽ ഉസ്മാൻ ചേറ്റൂൽ സ്വാഗതവും ഗോബി കല്ലറ കോളനി അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.