കുന്ദമംഗലം : എരമംഗലത്ത് രത്നാകരൻ (59) അന്തരിച്ചു.
പരേതരായകരുവിശ്ശേരി അച്യുതൻ നായരുടെയും , അമ്മാളു അമ്മയുടെയും മകനാണ്.
ഭാര്യ: അനിതകുമാരി (പോസ്റ്റൽആർ.ഡി. ഏജന്റ്)
മക്കൾ: രജിഷ്മ , മിഥുൻ
മരുമകൻ : വിശ്വാസ് മേനോൻ
സഹോദരങ്ങൾ: കമലാക്ഷി, വേണുഗോപാലൻനായർ , സദാനന്ദൻ ,മാളുക്കുട്ടി, സരോജിനി, തങ്കം , പ്രസന്ന, രാധാകൃഷ്ണൻ (മാതൃഭൂമി)