കാരന്തൂർ : പുതിയതായി ടാറിങ് ചെയിത ദേശീയപാത കാരന്തൂർ നൂരിയ മദ്രസക്കു മുമ്പിലേ റോഡിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കാനായി കുഴി എടുത്തവാട്ടർ അതോറിറ്റി റീ ടാറിംഗ് നടത്താതേ മുങ്ങിയത് മൂലം ഇവിടെ ഗർത്തം രൂപപ്പെട്ട് വരികയാണ്. നിരവധി വാഹനം യാത്രക്കാരാണ് അപകടത്തിൽ പെടുന്നത് .
ഇത് ശ്രെദ്ധയിൽ പെട്ട യൂത്ത് ലീഗ് നേതാക്കൾ സ്ഥലത്ത് എത്തുകഴും അപകടം നേരിൽ കാണുകയും ഇതിന്റെ അടിസ്ഥാനത്തിൽ PWD AE യും വാട്ടർ അതോർട്ടറി AE ഫോൺ വിളിക്കുകഴും നാളെ തന്നെ ഇത് പരിഹാരം കാണണം എന്ന് ആവിഷ്പ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം റോഡ് ഉപരോധ മടക്കുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യൂത്ത് ലീഗ് നേതാക്കൾ അറിയീ ച്ചു.