മാർച്ച് 10 മുസ്ലീം ലീഗ് പതാകദിനം ശാഖയിൽ പതാക ഉയർത്തി മുസ്ലീം ലീഗ് പ്രവർത്തകർ
admin,
കുന്ദമംഗലം:മുസ്ലിം ലീഗിന്റെ സ്ഥാപക ദിനത്തിൽ കാരന്തുർ ടൌൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ പതാക ഉയർത്തി…. പ്രസിഡന്റ് ബഷീർ മാസ്റ്റർ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു.. ഹബീബ് കാരന്തുർ, സിദ്ധീഖ് തെക്കയിൽ, മുഹമ്മദ് മാസ്റ്റർ, എം ടി അബൂബക്കർ, എം ടി സലിം, ഉസ്മാൻ സി, അഷ്‌റഫ് പി പി, സഹദ് വി കെ, ഉമ്മർ പി, നൗഫൽ പി വി, അഷ്‌റഫ് എംടി, ഹാരിസ് എം സി, സുഹൈബ് വി കെ, മെഹബൂബ്, നൗഷാദ് പി ടി നേത്രത്വം നൽകി….
മുറിയനാലിൽ ദിവാർ അസ്സയിൻഹാജി പതാക ഉയർത്തുന്നുമാർച്ച് 10 മുസ്ലിംലീഗ് സ്ഥാപകദിനം പന്തീർപാടത്ത് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യുസി രാമൻ പതാക ഉയർത്തി ഒ ഉസൈൻ പി മുഹമ്മദ് ഒ സലീം ബാബുമോൻ സിപി മുഹമ്മദ് kkc നൗഷാദ് തുടങ്ങിയവർ സംസരിച്ചു വിളംബര റാലിക് സിപി ശിഹാബ് കെ കെ ഷമീൽ ഷമീം പി മജീദ് അസ്‌ലം കെ കെ ഹർഷദ് തുടങ്ങിയവർ നേത്രത്വം നൽകിപതിമംഗലം:യു മാമു ഹാജി പതാക ഉയർത്തി.വി പി സലീം, എം പി ഇസ്മായിൽ, കെ ടി ഖാലിദ്, നാസർ ചാലിയിൽ, ടി സുനീർ പങ്കെടുത്തു
പടനിലം ടൗൺ മുസ്ലിം ലീഗ് കമ്മറ്റി സ്ഥാപകദിനം ആചരിച്ചു. പ്രസിഡണ്ട് മാമുക്കോയ യു സി പതാക ഉയർത്തി.ഷാനവാസ് വളപ്പിൽ അധ്യക്ഷത വഹിച്ചു.ഒ പി അസീസ്.യു സി മൊയ്തീൻ കോയ.ഒ പി അസ്സൻ കോയ.റാഷിദ് പടനിലം,അബ്ബാസ് കെ പി.ജംഷാദ്, അദ്നാൻ തുടങ്ങിയവർ പങ്കെടുത്തു
പൈങ്ങോട്ട് പുറത്ത് മാർച്ച് 10 ലെ മുസ്ലിം ലീഗ് സ്ഥാപക ദിന പതാക ഉയർത്തൽ പരിപാടി നടത്തി. സി.എച്ച് സെന്റർ പ്രസിഡണ്ട് കെ.പി. കോയ ചടങ്ങ് ഉൽഘാടനം ചെയ്തു. എസ്.ടി.യു. ദേശീയ കൗൺസിലംഗവും കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമായ ടി.എം.സി.അബൂബക്കർ, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. ബഷീർ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി കെ.പി. ഹബ്ബാസ്, കെ. കോയ , പി.കെ.മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
ചൂലാംവയലിൽ ഒ.കെ.ഷൗക്കത്തലി പതാക ഉയർത്തുന്നുജില്ല യൂത്ത് ലീഗ് സിക്രട്ടറി എ കെ ഷൗക്കത്തലി’ ശാഖ മുസ്ലിം ലീഗ് സിക്രട്ടറി എ പി ലത്തീഫ് പഞ്ചായത്ത് യൂത്ത് ലീഗ് സിക്രട്ടറി താജുദ്ദീൻ KMCC കുന്ദമംഗലം മണ്ഡലം ഭാരവാഹി മൻസൂർ AK 6-ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് Ap അഷ്റഫ് പഞ്ചായത്ത് MSF ജന: സിക്രട്ടറി സിറാജ് മഹല്ല് പ്രസിഡണ്ട് Ak ഉസ്സയിൽ എന്നിവർ സംബദ്ധിച്ചു.മുസ്ലീം ലീഗ്പതാകദിനത്തോടനുബനധിച്ച് കാരന്തൂർ ഈസ്റ്റ് മുസ് ലിം ലീഗ് ഇരുപതാം വാർഡ് കമ്മിറ്റി സംഘിപ്പിച്ച പതാക ഉയർത്തൽ മുതിർന്ന മുസ്ലിം ലീഗ് നേതാവ് വി.സി മുഹമ്മദ് ഹാജി നിർവ്വഹിച്ചു ചടങ്ങിൽ പി.ഹസ്സൻ ഹാജി, റഹ്മത്തുല്ല. പി, ഉസ്മാൻ ചേറ്റൂൽ, അശ് റഫ്.വിപി ,സുബൈർ .കെ ചേറ്റൂൽ, ഹാരിസ് എം സി .ഫാറൂഖ് എം സി സഹദ്.വി കെ.മുഹമ്മദ് .സി, അബ്ദുല്ലക്കുട്ടി എം സി .ഉമ്മർ ‘സി. സൈദ് .പി കെ.സുഹൈബ്.വി കെ.നാസ്സർ പടാളിയിൽ, ഫവാസ് .എം എ എന്നിവർ നേതൃത്വം നൽകിപന്തീർപാടത്ത് മാർച്ച് 10 വിളംബര ജാഥ നടത്തിവാർഡ് 21മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ സ്ഥാപക ദിനത്തിൽ പതാക ഉയർത്തി….. ട്രഷറർ സുഹൈബ് വി കെ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു ഹാരിസ് പി, അൻസാർ, നവാസ് അടിയലത്, ഇർഷാദ്, ആഷിഖ്, അൻവർ, സഹദ് നേത്രത്വംനല്കിമുസ്ലീംലീഗ് സ്ഥാപകദിനത്തിൽ പിലാശ്ശേരി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബുഹാജി പുറായിൽ ഉയർത്തുന്നു.