കുന്ദമംഗലം: കോവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്ന ഉപഭോക്താക്കളെ ഞെട്ടിച്ച് KSEB ഫീസ് ഊരൽ നടപടി ആരംഭിച്ചു.വ്യാപാരികളും വീട്ടുടമകളും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലും മറ്റും ഫീസ് ഊരില്ല എന്ന് കരുതി ഇരിക്കുമ്പോഴാണ് KSEB ഉദ്യോഗസ്ഥർ എത്തി ഫീസ് ഊരിയത്.പതിനായിരത്തിന് മുകളിൽ ഉണ്ട് അധിക ബില്ല്എന്നാൽ പ്രായാസം ഉള്ളവർ സൂപ്രണ്ടിന് അപേക്ഷ നൽകിയാൽ മൂന്ന് മാസ ഗഡുക്കളാക്കി നൽകുന്നുണ്ട് എങ്കിലും ഇതിന് വൻ പലിശയും ഈടാക്കുന്നുണ്ട്.കെ.എസ്.ഇ ബി ഉദ്യോഗസ്ഥരുടെ പെട്ടെന്ന് ഉള്ള ഈ നീക്കം തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് വൻ തിരിച്ചടിയാകുമെന്ന് ചൂണ്ടി കാട്ടപെടുന്നു