കുന്ദമംഗലം: ഇടതുപക്ഷമാണ് ഭരിക്കുന്നത് പഴയത് പോലെയല്ല കാര്യങ്ങൾ എല്ലായിടത്തും ഇടതിൻ്റെ കണ്ണുണ്ടാകും അത് ശരിയല്ല എന്ന് തെളിയിക്കുകയാണ് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ കൺമുമ്പിലുള്ള ഈ ഷോപ്പിംഗ് കോംപ്ലക്സിന് മുമ്പിലെ കാഴ്ച.ഷോപ്പിംഗ് കോംപ്ലക്സ് വിളിച്ചെടുത്തവനിൽ നിന്നും വൻ തുക അഡ്വാൻസും വാടകയും നൽകി പുതിയ ഒരാൾ കൈക്കലാക്കിയതും ഈ ഭരണം ഏറ്റെടുത്ത ശേഷം ഗ്രാമ പഞ്ചായത്തിനാകട്ടെ വാടക കിട്ടുന്നുമില്ല ഏറെ വിവാദമായ ഈ ബിൽഡിംഗിൻ്റെ അകത്തുള്ള കിണറുള്ള റൂം ( കഴിഞ്ഞ ഭരണത്തിൽ അടച്ചിട്ടത്) പുതിയ ടീം തുറക്കുകയും ചെയ്തു. ടൗണിൽ വിവിധ ആവശ്യത്തിനായി എത്തുന്നവർ പാർക്കിംഗിനായി കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോൾ സീറ്റിംഗ് ക്രമീകരിച്ചിട്ടുള്ളത് പഞ്ചായത്ത് ഭരിക്കുന്നവരുടെ മൗനം സമ്മതം ഇല്ലാതേ ഇത് ചെയ്യില്ലെന്ന് ഉറപ്പാണന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു