കുന്ദമംഗലം: ദേശീയപാത തോട്ടുംപുറം വളവ് അപകടമേഖലയായി മാറുകയാണ് നിരവധി അപകടങ്ങളാണ് ഇവിടെ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത് തുടർച്ചയാള്ളുള്ള രണ്ട് വളവുകളിലും എതിർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വളവിൽ എത്തിയാൽ മാത്രമേ കാണുന്നുള്ളു എന്നതും അപകടത്തിന് ആക്കം കൂട്ടുന്നു ദേശീയ പാത അതോറിറ്റി ഇടപെട്ട് റോഡരികിലെ വളവിലെ സ്ഥലം അക്വയർ ചെയ്ത് റോഡ് നിവർത്തണമെന്ന നാട്ടുകാരുടെ ആവശ്യം വർഷങ്ങളായി ഉള്ളതണ് എന്നാൽ അധികൃതർ കേൾക്കാതേയും പ്രതിഷേധങ്ങൾ കാണാത്തെയും സ്ഥിയാണ് ഇക്കയിഞദിവസം വളവ് തിരിഞ് വന്ന കാർ റോഡരികിലെ സ്ത്രീയെ ഇടിച്ചു തെറിപ്പിക്കുന്ന രംഗം ഹൈവേ തട്ടുകടയുടെ സി.സി.ടി.വി.യിൽ പതിഞ്ഞത് അപകടത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു