കുന്ദമംഗലം: എം.കെ.രാഘവൻ എം.പി. താൻ കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ +ve ആയന്നും ആയതിനാൽ അദേദഹം പങ്കെടുത്ത ചടങ്ങിൽ എത്തിയവർ 7 ദിവസം ക്വാറൻ്റയിനിൽ കഴിയണമെന്ന ആഹ്വാനം ഇക്കയിഞ്ഞ ദിവസം കുന്ദമംഗലം ഉൾപെടെ അദേദഹം പങ്കെടുത്ത ജില്ലയിലെ യു.ഡി.എഫ് പരിപാടികളിൽ പങ്കെടുത്തവർ 7 ദിവസം സ്വയം നീരീക്ഷണത്തിൽ കഴിയേണ്ടി വരും അദേദഹത്തിൻ്റെ വിശാല മനസ്സ് കൊണ്ടാണ് അദേഭഹം Fbയിൽപോസ്റ്റ് ചെയ്തത് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളും പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ പെട്ടിട്ടുണ്ട്