കുന്ദമംഗലം: എം വി .ആർ കാൻസർ സെൻ്ററി നോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ചൂലൂർ സി.എച്ച്.സെൻററിന് കുന്ദമംഗലം പന്തീർപാടം സ്വദേശിയായ മൂലാടൻ മണ്ണിൽ ബീവി നൽകിയ സാമ്പത്തിക സഹായം സി.എച്ച്.സെൻറർ വൈസ് പ്രസിഡണ്ട് ഖാലിദ് കിളിമുണ്ടയിൽ നിന്നും സി.എച്ച് – സെൻറർ പ്രസിഡണ്ട് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഏറ്റുവാങ്ങി.ചടങ്ങിൽ കെ.എ.ഖാദർ മാസ്റ്റർ, എൻ- പി.ഹംസ മാസ്റ്റർ, മൊയ്തീൻ ഹാജി വെള്ള ലശ്ശേരി, കെ.ആലി ഹസ്സൻ, പി.അബ്ദുറഹിമാൻ എന്നിവർ സംബന്ധിച്ചു.