കുന്ദമംഗലം: പന്തീർപാടം പുഴക്കൽ പരേതനായ വരികത്തോടുകയിൽ അഹമ്മദ് കുട്ടി എന്നവരുടെ ഭാര്യ ആമിന ഹജ്ജുമ്മ (80)നിര്യാതയായി. മക്കൾ സുലൈമാൻ(ഓട്ടോ കൺസൾട്ടൻറ് കൊടുവള്ളി)മൈമൂന,ബഷീർ ഹാജറ, സീനത്. മരുമക്കൾ, സൗദ, പരേതനായ കാദർ, സുബൈദ, മൂസക്കോയ, കബീർ.