കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് വാർഡ് 7 ഒളോങ്ങൽ പേവും കൂടുമ്മൽ റോഡ് ഗ്രാമപഞ്ചായത്തംഗം ടി.കെ.സൗദഉദ്ഘാടനം ചെയ്തു.വാർഡ് വികസന കൺവീനർ ഒ.സലീം അധ്യക്ഷത വഹിച്ചു 2020-2021 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് റോഡ് ഗതാഗതയോഗ്യമാക്കി നിർമ്മാണം പൂർത്തീകരിച്ചത്.റോഡ് സമയബന്ധിതമായി പൂർത്തീകരിക്കാൻ പ്രയത്നിച്ച വാർഡ് മെമ്പർ ടി.കെ സൗദയെ ഒ.മൂസഹാജി മെമൻ്റോ നൽകി ആദരിച്ചു.ചടങ്ങിൽ നജീബ് പാലക്കൽ, പി.കെ.ഇസ്മായിൽ, ഉമ്മർ പി.കെ സന്നിഹിതരായി