പി.എം.മൊയ്തീൻകോയ
കോഴിക്കോട് :കോവിഡ് 19 വ്യാപകമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മറ്റു ചികിത്സകൾക്ക് ഭംഗം നേരിട്ടതിനാൽ ശസ്ത്രക്രിയകൾ നടത്തി കിട്ടുന്നതിനായി രണ്ടായിരത്തോളം രോഗികൾ ആണ് വീടുകളിൽ കഴിയുന്നത് ‘ മലബാർ പ്രദേശത്ത് സാധാരണക്കാർക്ക് ആശ്രയിക്കാൻ കഴിയുന്ന ആശുപത്രികൾ ഇല്ലാത്തതുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയാണ് ആശ്രയം – കോവിഡ് വന്നതിനുശേഷം മറ്റ് ചികിത്സകളെല്ലാം ഭാഗികമായോ; പൂർണമായോ തടസപ്പെട്ടു നിൽക്കുകയാണ്. സാധാ രണയായി ജനറൽ സർജറികൾ 20 അത് ന്യൂറോ സർജറി വിഭാഗത്തിൽ 10 ഇത് അസ്ഥിരോഗ വിഭാഗത്തിൽ 15 പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ 15 5 കാർഡിയാക്ക് 3 എന്നിങ്ങനെ എങ്ങനെ ശസ്ത്രക്രിയകൾ നടക്കാറുണ്ടായിരുന്നു വൃക്കമാറ്റിവെക്കൽ എൽ ശസ്ത്രക്രിയ ആഴ്ചയിൽ ഒന്നും മസ്തിഷ്ക മരണം സംഭവിക്കുന്ന അവരിൽ നിന്നും ഉം അവയവങ്ങൾ മാറ്റിവെക്കുന്നത് ആഴ്ചയിൽ ഒന്നും ഒന്നും എന്ന രീതിയിൽ ഇതിൽ മുന്നോട്ട് പോയിരുന്നു അത്തരം സന്ദർഭങ്ങളിൽ പോലും രോഗികൾക്ക് മാസങ്ങളോളം കഴിഞ്ഞാണ് തീയതി ലഭിച്ചിരുന്നത് അത് ഹൃദയം, വൃക്ക . കരൾ സംബന്ധമായ അസുഖം മൂലം കഷ്ടപ്പെടുന്നവർക്കും അത്യാസന്നനിലയിൽ ഉള്ളവർക്കും ശസ്ത്രക്രിയകൾ അടക്കമുള്ളവ ചെയ്യുന്നതിന് മെഡിക്കൽ കോളേജിൽ എത്തിയിരുന്നത് എന്നാൽ പുതിയ സാഹചര്യത്തിൽ അവരെല്ലാം വീടുകളിൽ കഴിയുകയാണ് ആണ് ചെയ്യുന്നത് കഴിഞ്ഞ മാസത്തെ ഓളമായി സുഖമായി ശസ്ത്രക്രിയകൾ ഒന്നും ഇവിടെ നടക്കുന്നില്ല അതിന് മുമ്പ് തന്നെ കഴിഞ്ഞ വർഷത്തിന് അവസാനത്തിലും ഈ വർഷത്തെ തുടക്കത്തിലും ഏതാനും ആഴ്ചകളിൽ തുടങ്ങുകയും ചെയ്തിരുന്നു ആസ്പത്രിയിലേക്ക് മരുന്നുകളും ഉപകരണങ്ങളും നൽകിയ വകയിൽ ലഭിക്കാനുള്ള ഉള്ള പണം ലഭിക്കാത്തതിനെ തുടർന്ന് ഇന്ന് ആശുപത്രിയിലേക്ക് മരുന്നും ഉപകരണങ്ങളും മറ്റും നൽകുന്നത് മരുന്നുകമ്പനികൾകൾ നിർത്തിവെച്ചിരുന്നു പണം ലഭിക്കാതെ മരുന്നുകളും ഉപകരണങ്ങളും നൽകുകയില്ലെന്ന മരുന്ന് കമ്പനി ഉടമകൾ അറിയിച്ചതിനെത്തുടർന്നാണ് ശസ്ത്രക്രിയകളും മറ്റും നടത്താൻ സാധിക്കാതിരുന്നത്. സർക്കാരിൽ നിന്നും ഇൻഷുറൻസ് കമ്പനിയിൽ നിന്നും പണം ലഭിക്കാത്തത് മൂലമാണ് മരുന്ന് കമ്പനികൾക്ക് ആശുപത്രിയിൽ നിന്നും പണം ലഭ്യമാവാത്തത്: പണം ലഭ്യമാവാത്ത ഇരുന്നത് അതിനു ശേഷം കുറവായും കൂടിയായതോടെ കൂനിന്മേൽ കുരു എന്ന് പറഞ്ഞ പോലെ പോലെ ശസ്ത്രക്രിയകളും കൂടുകയും പാടെ അവതാളത്തിലാകുകയും ചെയ്തു. ഇനി ഏത് ദിവസം പ്രശ്നം പരിഹരിക്കുമെന്ന് കാത്തു കഴിയുകയാണ് ഓപ്പറേഷൻ ചെയ്ത് കിട്ടാൻ തീയതി കാത്തുകഴിയുന്ന രോഗികൾ അതേസമയം വളരെ അത്യാവശ്യമുള്ള ഉള്ള ചില കേസുകൾ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. കോ വിഡ് പോസിറ്റീവ് കണക്കിലെടുത്ത് പ്രത്യേക തിയേറ്ററിൽ വച്ചാണ് ഓപ്പറേഷൻ നടത്തിക്കൊണ്ടിരിക്കുന്നത് അടിയന്തര കേസുകൾ മാത്രമേ ഇപ്പോൾ നടക്കുന്നു ഓപ്പറേഷൻ വേണ്ടി ഒരു വർഷത്തിലെറെയായി രോഗികൾ വീട്ടിൽ തന്നെ കഴിയുകയാണ്