കോവിഡ് പ്രോട്ടോകോൾ നില നിൽക്കുന്നതിനാലും സമ്പർക്കരോഗികളുടെ എണ്ണം കൂടുന്നതിനാലും ഗ്രാമ പഞ്ചായത്തിൽ അതിവ ജാഗ്രത പാലിക്കേണ്ട ഈ സമയത്ത് ത്രിതല പഞ്ചായത്ത് തിരെഞ്ഞെടുപ്പ് വോട്ട് ചേർക്കുന്നതിനുള്ള നേരിട്ടുള്ള ഹിയറിങ് ഒഴിവാക്കുക..
*യൂത്ത് ലീഗ് **
പകരം ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ വീടുകളിൽ ചെന്ന് ആവിശ്യമായ രേഖകൾ ശേഖരിക്കുക.. ഹിയറിങ്ങിന് വരുന്നവർക്ക് ഗ്രാമ പഞ്ചായത്ത് മിനിറ്റുകളാണ് സമയം കൊടുക്കുന്നത് ഇത് ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിനും സമ്പർക്കം ഉണ്ടാവാനും കാരണമാകും ആയതിനാൽ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ആവിശ്യമായ നടപടി സ്വീകരിക്കുക…എന്ന് ആവിശ്യ പെട്ട് ജില്ലാ കളക്ടർക്കും സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് യൂത്ത്ലീഗ് കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ ജനറൽ സെക്രട്ടറി കെ കെ ഷമീലും പറഞ്ഞു