ഓമശ്ശേരി:നടമ്മൽ പൊയിൽ തട്ടാൻ തൊടുകയിൽ കുഞ്ഞാലി ഹാജി (82) നിര്യാതനായി. ഭാര്യമാർ പരേതയായ ഫാത്തിമ പാടത്തിൽ, നെല്ലാങ്കണ്ടി തടത്തിൽ ഫാത്തിമ, മക്കൾ മുഹമ്മദ് ബഷീർ, ജാഫർ (മുക്കം ഫാഷൻ ജ്വല്ലറി ) മരുമക്കൾ അഫീല മൂത്തേടത്ത്, വട്ടോളി ആരിഫാബി കിളിമുണ്ട കന്ദമംഗലം ‘ ഖബറടക്കം 11 .30. പുതിയോത്ത്ജുമഅത്തു പള്ളി”