കൈതപ്പൊയിൽ: മർക്കസ് നോളേജ് സിറ്റിയിൽ പെയിൻ്റിംഗ് ജോലിക്കെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. കാരന്തൂർ ചേറ്റുകുഴി സൈതലവിയുടെ മകൻ മൻസൂർ (22) ആണ് മരിച്ചത്. മാതാവ്: മൈമൂന. സഹോദരങ്ങൾ: മസ്റൂറ, നാഫി, കുഞ്ഞിമോൾ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റും
