കോഴിക്കോട് :മെയ്ത്ര ഹോസ്പിറ്റലും, ആംബുലൻസ് റോഡ് സേഫ്റ്റി വിംങ്ങുമായി സഹകരിച്ചു കൊണ്ട് കുന്ദമംഗലം പഞ്ചായത്ത് വൈറ്റ് ഗാർഡിന് റീ ചാർജ് first aid കിറ്റ്നൽകി… ബോക്സിൽ മരുന്ന് തീരുന്ന മുറക്ക് എല്ലാ മാസവും എത്തിച്ചുനൽകുന്ന പദ്ധതിക്കാണ് തുടക്ക മിട്ടത്.. ചടങ്ങിൽപഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി കെ കെ ഷമീൽ സ്വാഗതം പറഞ്ഞു മെയ്ത്ര ഹോസ്പിറ്റൽ മാർക്കറ്റിങ് GM മുരളി, മാനേജർ പ്രവീൺ, സിജോ, ആംബുലൻസ് സേഫ്റ്റി കോഴിക്കോട് -വയനാട് കോർഡിനേറ്റർ സിപി ശിഹാബ്പാലക്കൽ , വൈറ്റ് ഗാർഡ് ക്യാപ്റ്റൻ നൗഷാദ്, വൈസ് ക്യാപ്റ്റൻ റാഫി പങ്കെടുത്തു*….