കാരന്തൂർ: ചെറാത്ത് കുഞ്ഞികൃഷ്ണൻ നായർ (76) നിര്യാതനായി. സംസ്കാരം ഇന്ന് (14-06-2020)ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ മണ്ടടി മീനാക്ഷി അമ്മ. മക്കൾ അനിത, ഷാജി, സജി. മരുമക്കൾ സന്തോഷ്, ലലിത, ഷീമ. സഹോദരങ്ങൾ ശ്രീധരൻ നായർ, പരേതരായ കല്ല്യാണി അമ്മ, ദാമോദരൻ നായർ
