കുന്ദമംഗലം,കേരളത്തിലെ 45000 ത്തോ ളം ഡ്രൈവിംഗ് സ്കൂൾ ഉടമകളും തൊഴിലാളികളും മൂന്ന് മാസത്തോളമായി പട്ടിണിയിൽകഴിഞ്ഞുകൂടുകയാണ് കേരളത്തിൽ ബാറു മുതൽ ബാർബർഷാപ്പ് വരെയും ‘സൈക്കിൾ മുതൽ തീവണ്ടി വരെയും ഓടി തുടങ്ങി എന്നിട്ടും .: കോവിഡ് മാനദണ്ഡങ്ങൾ എല്ലാ പാലിച്ച് ഞങ്ങൾ ഡ്രൈവിംഗ് പരിശീലിപ്പിക്കാം എന്ന് പറഞ്ഞിട്ടും അധികാരികളുടെ ഇടയിൽ നിന്നും ഒരു സഹകരണവും കിട്ടുന്നില്ലന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു ഇതിനെതിരെAKMDSA കൊടുവള്ളി യൂണിറ്റ് നാളെ പട്ടിണിസമരം നടത്തുകയാണ് ചാത്തമംഗലം ടെസ്റ്റ് ഗ്രൗണ്ടിന് മുമ്പിലാണ് സമരവേദി