കുന്ദമംഗലം: സര്‍ക്കാര്‍ ഒപ്പമുണ്ടന്ന് പറയുന്നവര്‍ ദുരിതത്തിലായ സാധാരണക്കാരന്‍റെപോക്കറ്റടിക്കുന്നത് നിറുത്തണമെന്ന്മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി .കെ ഫിറോസ് പറഞു കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭി മുക്യത്തില്‍ കെ എസ് ഇ ബി ഓഫീസിന് മുമ്പില്‍വൈദൃൂതി ചാര്‍ജ് കുത്തനെ കൂട്ടിയ നടപടിക്കെതിരെ നടത്തിയ പ്രധിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫിറോസ് കയിഞ്ഞ പ്രളയ കാലത്ത് പിരിച്ചെടുത്ത തുക ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്ത സര്‍ക്കാര്‍ പട്ടിണി കാലത്തെ പാവങ്ങളുടെ ഭീമമായ കരണ്ട് ബില്‍ അടയ്ക്കുന്നതിന് ഈ തുക ഉപയോഗിക്കണ മെന്നും ഫിറോസ് ചൂണ്ടികാട്ടി പ്രസിഡണ്ട് ഒ.ഉസ്സയിന്‍ അധ്യക്ഷത വഹിച്ചു മണ്ഡലം മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി ഖാലിദ് കിളിമുണ്ട മുഖ്യപ്രഭാഷണം നടത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി കൊയ, ,കെ മൊയ്തീന്‍ ,യു .സി മൊയ്തീന്‍ കൊയ,എം ബാബുമോന്‍ ,കെ കെ ഷമീല്‍,അജാസ് പിലാശേരി ,ഷാജി പുല്‍കുന്നുമ്മല്‍,കെ കമറുദ്ധീന്‍,യു .സി ബുഷറ,ആസിഫ റഷീദ് ,ടി .കെ സൌധ,ഒ.സലിം ,ഹബീബ് കാരന്തൂര്‍ ,എന്‍ എം യുസുഫ് ,എം വി ബൈജു ,ഐ മുഹമ്മദ് കോയ ,എം കെ സെഫീര്‍ ,എം പി മുഹമ്മദലി ,ടി കെ ജാസിര്‍ സംസാരിച്ചു കണിയാറക്കല്‍ മൊയ്തീന്‍ കോയ സ്വാഗതവും സി അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു