ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ കുന്ദമംഗലം പഞ്ചായത്തിലെ കിഡ്നി രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
കുന്ദമംഗലം: പഞ്ചായത്തിലെ കിഡ്നി രോഗികൾക്ക് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.’നേരത്തെ ഇവർക്കാവശ്വമായ മരുന്നുകളും നൽകിയിരുന്നു ശിഹാബ് തങ്ങൾ ഫൗണ്ടേഷനിൽ നടന്ന ചടങ്ങ് ദലിത് ലീഗ് സംസ്ഥാന അധ്യക്ഷൻ യു.സി.രാമൻ എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.. അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു പി. മമ്മിക്കോയ, സി.അബ്ദുൽ ഗഫൂർ, ഐ.മുഹമ്മദ് കോയ, പി.പി.ഇസ്മായിൽ, ഹബീബ് കാരന്തൂർ ,എൻ.എം യൂസുഫ്, ഷാജി പുൽകുന്നുമ്മൽ, വി.പി.സലീം, സിന്ധീഖ് കളരി കണ്ടി സംസാരിച്ചു കൺവീനർ ഒ.ഉസ്സയിൻ സ്വാഗതവും മൊയ്തീൻകോയ കണിയാറക്കൽ നന്ദിയും പറഞ്ഞു.