താമരശ്ശേരി: മൺചട്ടിയിൽ എസ്. മനോജിന്റെ (ആർ ടി ഒ – കാസർഗോഡ്) ഭാര്യ വന്ദന മനോജ് (47) നിര്യാതയായി. തലയാട് പടിക്കൽവയൽ ദാറുറഹ്മ സ്കൂൾ പ്രിൻസിപ്പലാണ്.സംസ്കാരം ഇന്ന് (26-05-2020- ചൊവ്വ) 10:00 മണിക്ക് താമരശ്ശേരി മഞ്ചട്ടിയിലെ വീട്ടുവളപ്പിൽ. മകൾ: ശ്രീലക്ഷ്മി (കുന്നമംഗലം നവജ്യോതി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി).പിതാവ്: സി.കെ.രാജു, മാതാവ് : വിവേകിനി (റിട്ട. ടീച്ചർ).* *സഹോദരൻ: വന്ദീപ് രാജു (കൊടുവള്ളി സർവീസ് സഹകരണ ബാങ്ക്).