കുന്ദമംഗലം:പൈങ്ങോട്ടു പുറത്തു കുളം നിർമാണതിന് തുടക്കം കുറിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ചേരിക്കമ്മെൽ പ്രദേശത് ഉണ്ണിമോയി വെളുത്തടത്തു്എന്നആൾ സൗജന്യമായി പഞ്ചായത്തന് വിട്ടു തന്ന 5.1/4 സെന്റ.സ്ഥലതാണ്
എൻ.ആർ.ഇജി.എസ്.(N.R.E.G.S.)പ്രകാരം കുളം നിർമിക്കുന്നത്. ഏക്കർ കണക്കു കൃഷിഭൂമി കൃഷി യോഗ്യമാകുന്നതിനും നീന്തൽ ആവശ്യത്തിനും ആണ് പതിനഞ്ച്. ലക്ഷം രൂബ ചിലവിൽ കുളം നിർമികുന്നത്.
വാർഡ് മെമ്പർ ഷമീന വെള്ളകാട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു
ബ്ലോക്ക്. ബി.ഡി.ഒ.പ്രിയ, ഡാനിഷ്.,സ്ഥലം സൗജന്യമായി തന്നവെളുത്തടത്തു ഉണ്ണിമോയി.ഹാജി കുളം കമ്മിറ്റി ചെയർമാൻ അബൂബക്കർ ഹാജി, കൺവീനർ ഫൈസൽ കിഴക്കായിൽ,
മുൻമെമ്പർ. സാമികിഴക്കയിൽ അബ്ദുൽ ഗഫൂർ, പോകർ, മൻസൂർ, നസീർ ബീരാൻ കോയ, തൊഴിൽഉറപ്പ് തൊഴിലാളികൾ, എന്നിവർ പങ്കെടുത്തു. ഫോട്ടോ:പൈങ്ങോട്ടു പുറത്തു കുളം നിർമാണത്തിന് ഗ്രാമപഞ്ചായത്തംഗം ഷെമീന വെള്ളക്കാട്ട്തുടക്കം കുറിക്കുന്നു