മടവൂർ :രാംപൊ യിൽ സുന്നി മജിലിസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 48 കുടുംബങ്ങൾക്ക് അരി പഞ്ചസാര വെളിച്ചെണ്ണ തുടങ്ങിയ 8. 5 കിലോ അടങ്ങിയ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. സെക്രട്ടറി എ കെ മുഹമ്മദ് അഷ്‌റഫ് വിതരണ ഉൽഘടനം ചെയ്തു. വൈസ് പ്രസിഡന്റ് സി കെ അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷ വഹിച്ചു. ട്രഷറർ പിപി അബ്ദുൽ കാദർ ഫൈസി. ജോയിന്റ് സെക്രട്ടറി സി കെ ജമാലുദ്ധീൻ എന്നിവർ വിതരണതിന്നു നേതൃത്വം നൽകി.
രാംപൊ യിൽ സുന്നി മജിലിസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ് വിതരണം സെക്രട്ടറി എ കെ മുഹമ്മദ് അഷ്‌റഫ് ഉൽഘടനം ചെയ്യുന്നു.