കോഴിക്കോട്:ശ്രവണ സഹായിയുടെ സഹായത്തോടെ മാത്രം ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്ന ഒരു ചെറിയ കുട്ടിയുടെ ഉപകരണത്തിന്‍റെ ബാറ്ററി തീര്‍ന്നത് കാരണം ആ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റവും വേദയും നിരാശയും ബാറ്ററി കിട്ടിയ ശേഷം ആ കുട്ടിയിലുണ്ടായ സന്തോഷവും ബാറ്ററി എത്തിച്ചു കൊടുത്തപ്പോള്‍ ആ കുഞ്ഞുമോന്‍ നിസാര്‍ സാഹിബിനെ കെട്ടിപിടിച്ചു കവിളില്‍ നല്‍കിയ സ്നേഹ ചുംബനവുമാണ് അദ്ദേഹത്തെ ഈ പുണ്ണ്യ പ്രവര്‍ത്തിക്ക് പ്രേരിപ്പിച്ചത്. കോഴിക്കോട് ജില്ലയിലെ 18 വയസില്‍ താഴെയുളള തീര്‍ത്തും ആവശ്യകാരയ ആര് ബന്ധപെട്ടാലും അവരുടെ പരിതിയിലുളള പോലീസ് സ്റ്റേഷന്‍ മുഖേനെ ക്വിറ്റുകള്‍ അവരുടെ വീടുകളില്‍ തികച്ചും സൗജന്യമായി എത്തിച്ചു കൊടുക്കുന്നതാണ്. ഇന്നലേയും ഇന്നുമായി 102 ക്വിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു
ക്വിറ്റുകളുടെ ലഭിത കുറവ് കൊണ്ടാണ്. കോഴിക്കോട് ജില്ലയില്‍ മാത്രമായി പരിമിതപെടുത്തിയത് കിട്ടുന്ന മുറക്ക് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നു. പ്രിയ സുഹൃത്ത് നിസാര്‍ ആലിയക്ക് അഭിനന്ദനങ്ങള്‍ കൂടെ പ്രാര്‍ത്ഥനയും