കുന്ദമംഗലം:കാരന്തുർ ഭാഗത്ത്ലോക്ക് ഡൌൺ’ നോടനുബന്ധിച്ചു വിഷമം അനുഭവിക്കുന്ന വീട്ടുകാർക്കല്ലാം ഭക്ഷ്യ ധാന്യകിറ്റ് വിതരണം ചെയ്ത് കാരന്തൂരിലെ വാർഡ് മുസ്ലീം ലീഗ് കമ്മറ്റി മാതൃകയായി ലോക് ഡൗണിൻ്റെ തുടക്കത്തിൽ കാരന്തൂർ ടൗൺ മുസ്ലീം ലീഗ് കമ്മറ്റിയും എം.എസ്.എഫ് കമ്മിറ്റിയും ചേർന്ന് പച്ചകറി കിറ്റുകൾ വിതരണം ചെയ്തിരുന്നു വാർഡ് 21 ൽ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ് ഒ.ഹുസൈൻ ഉദ്ഘാടനം നിർവ്വഹിച്ചു മഹല്ല് ഖത്തീബ് മുനീർ ഫൈസി പ്രാർത്ഥന നടത്തി മാട്ടുമ്മൽ ഹുസൈൻ ഹാജി, ഹാരിഫ് പരപ്പമ്മൽ ,മുഹമ്മദ് ഹാജി എം.ടി ,ടി അബ്ദുള്ള കോയ ,സി അബ്ദുൽ ഗഫൂർ ,മൊയ്‌തീൻ കോയ കണിയാറക്കൽ, സിദ്ധീഖ് തെക്കയിൽ ,ബഷീർ മാസ്റ്റർ ,എം ടി മൊയ്‌തീൻ കോയ ,ജയഫർ പടവയൽ,അനീഷ് കെ ,റിയാസ് ടി.കെ.സന്നിഹിതരായി വാർഡ് 19ൽ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ് ഒ.ഹുസൈൻ ഉദ്ഘാടനം ചെയ്തു മഹല്ല് ഖത്തീബ് മുനീർ ഫൈസി പ്രാർത്ഥന നടത്തി മഹല്ല് പ്രസിഡൻ്റ് ബീരാൻ ഹാജി, തടത്തിൽ മുഹമ്മദ് മാസ്റ്റർ, വി.കെ കുഞ്ഞാലി ഹാജി, മൊയ്തീൻകോയ കണിയാറക്കൽ, സി.അബ്ദുൽ.ഗഫൂർ, തടത്തിൽ ആലിഹാജി, പി.ടി.ഹാജി, വി.കെ.ബഷീർ മാസ്റ്റർ, സിദ്ധീഖ് തെക്കയിൽ, ജയഫർ പടവയൽ
എം.ടി.അബ്ദുള്ളക്കായ, മൻസൂർ ഇ.പി.അൻഫാസ്കാരന്തൂർ ,നിജിൽ, എം.ടി.അബൂബക്കർ ,അനസ്, സാബിത്ത് ,അസീസ് വി.കെ സന്നിഹിതരായി വാർഡ് 18 ഉം 20 ഉം ഞാറാഴച്ച നടക്കും
.