കുന്ദമംഗലം:ജീവകാരുണ്യ പ്രവർത്തനത്തിന് മികച്ച മാതൃകയായി കാരന്തൂർ സ്വദേശി ചേറ്റൂൽ ആലി സി എച്ച് സെന്റർ മെഡിക്കൽ കോളേജ് പ്രവാസികളുടെ വീട്ടിലേക്ക് മരുന്ന് എത്തിക്കുന്നതിന് സഹായമായി അദ്ദേഹത്തിന്റെ ഫാർമസിയിലെ മുഴുവൻ മരുന്നുകളും ഒരു ലക്ഷത്തിൽ പരം രൂപയുടെ സഹായം സി എച്ച് സെന്ററിനു നൽകി.. പ്രസിഡന്റ്. കെ പി കോയ അദേഹത്തിൻ്റെ വസതിയിൽ വച്ച് മരുന്ന് ഏറ്റ് വാങ്ങി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്. ഒ. ഹുസൈൻ സെക്രട്ടറി മൊയ്തീൻകോയ കണിയാറക്കൽ വാർഡ് പ്രസിഡന്റ് റഹ്മത്തുള്ള സെക്രട്ടറി ഉസ്മാൻ ചേറ്റൂൽ സി എച്ച് സെന്റർ പ്രതിനിധി ഖാദർ ഹാജി, ബാവ. നജീബ് പാറ്റയിൽ അദ്ദേഹത്തിന്റെ മകനും സന്നിഹിതരായിരുന്നു