കുന്ദമംഗലം:മഹാമാരിയുടെ മറവിൽ മലയാളിയുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്‌പ്രിംഗ്‌ളറിന് വിറ്റ
ഒറ്റുകാരൻ
പിണറായി വിജയൻ
രാജി വെക്കുക
മുസ്ലിം യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മറ്റിയുടെ ആഹ്വനപ്രകാരം കുന്ദമംഗലം പഞ്ചയാത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽമുഴുവൻ ശാഖ കമ്മറ്റികളും പന്തം കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു
കാരന്തൂർ, കുന്ദമംഗലം, പന്തീർപാടം, മുറിയാനാൽ . ചൂലാംവയൽ, പതിമംഗലം, പടനിലം. കളരിക്കണ്ടി, പിലാശ്ശേരി, ചാത്തൻകാവ്, പൈങ്ങോട്ടുപുറം (west ), പൈങ്ങോട്ടുപുറം ഈസ്റ്റ്ശാഖ കമ്മിറ്റികൾ സമരത്തിന്റെ ഭാഗമായി
സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സ്ക്രട്ടറി പി കെ ഫിറോസ് തന്റെ വീട്ടു മുറ്റത്ത് നിന്ന് പ്രധിഷേധ പന്തം കത്തിച്ചു, സമരത്തിന് തുടക്കം കുറിച്ചു സമരത്തിന് ദേശീയ യൂത്ത് ലീഗ് കമ്മറ്റി അംഗം യൂസുഫ് പടനിലം,
ജില്ലാ വൈസ് പ്രസിഡണ്ട് കെ എം എ റഷീദ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് തെക്കയിൽ, ജനറൽ സെക്രട്ടറി കെ കെ ഷമീൽ,എം ബാബുമോൻ. ഒ സലീം, കെ പി സൈഫുദ്ധീൻ, അഡ്വ: ടിപി ജുനൈദ്, അൽത്താഫ് അഹമ്മദ്, റസാഖ് പതിമംഗലം, റിഷാദ് കുന്നമംഗലം, മിറാസ് മുറിയനാൽ, താജുദ്ധീൻ എ കെ, എം വി ബൈജു, അജാസ് എൻ കെ, ജി കെ ഉബൈദ്, ഷാജി പുൽകുന്നുമ്മൽ,കെ.എം.സി.സി അൽ ഹസ്ല സെൻട്രൽ കമ്മറ്റി സിക്രട്ടറി സുൽഫിക്കർ, ശറഫുദ്ധീൻ ഇ.തുടങ്ങിയവർ നേതൃത്വം നൽകി