കുന്ദമംഗലം: കാരന്തൂർ സുന്നി മർക്കസ് റസീവർ കെ.കെ സി അബൂബക്കർ 57 നിര്യാതനായി,പിതാവ് പരേതനായ മാമുക്കോയ, മാതാവ് ഇബിച്ചാമിന.
ഭാര്യ, സൗദ ,മക്കൾ പരേതയായ
തസ്നി ,
റസ്നബിവി
സുമയ്യ ഫർവിൻ ,
മരുമക്കൾ
ജസീം പുത്തൂർ, അഹ്സൻ കരുവാരക്കുണ്ട് സഹോദരൻ. കെ.സി അബ്ദുസലാം (പടനിലം എൽ പി സ്ക്കൂൾ അധ്യാപകൻ)
ഖബറക്കം 10.30
പടനിലം വെളുത്ത പറമ്പത്ത് ജമുഅത്ത്പള്ളിയിൽ.