പന്തീർപാടംപാലക്കൽ ചോയിക്കുട്ടി ഉമ്മിണിങ്ങൽ മരണപെട്ടു സംസ്കാരം രാവിലെ 10ന് admin, April 8, 2020April 8, 2020 ഭാര്യ:-വസന്തകുമാരി. മകൻ:- ആദിദേവ്. സഹോദരങ്ങൾ:- ലീല,രാമൻ,പ്രേമ,പരേതരായ ഭാസ്ക്കരൻ, ചന്ദ്രൻ. സഞ്ചയനം – വെള്ളിയാഴ്ച ചരമം