കുന്ദമംഗലം: കോവിഡ് 19 സുരക്ഷ ഭാഗമായി കുന്ദമംഗലം പ്രസ് ക്ലബ് അംഗങ്ങളായ പത്രപ്രവർത്തകർക്ക് മാസ്ക് വിതരണം ചെയ്തു കുന്ദമംഗലത്തെ ഓസ്ക്കാർ കലാ അക്കാദമി നൽകിയ മാസ് ക്കുകൾ അക്കാദമിയുടെരക്ഷാധികാരി ജോൺ സി.സി.മാധ്യമ പ്രവർത്തകൻ ഹബീബ് കാരന്തൂരിന് കൈമാറി
City news made simple