കട്ടിപ്പാറ: കന്നൂട്ടിപ്പാറ ചക്കചാട്ടിൽ സിഎച്ച് ജലീലിന്റെ മകൻ പന്ത്രണ്ട് വയസ്സുകാരൻ മുഹമ്മദ് ബാസിം കളിക്കുന്നതിനിടെ കഴുത്തിൽ ഷാള്‍ കുരുങ്ങി മരിച്ചു.
ഇത് കണ്ട മനോ വിഷമത്തിൽ ബാസിതിന്റെ പിതാവിന്റെ ഉപ്പ അലവി ഹാജി ഹൃദയാഘാതം മൂലം മരണപ്പെട്ടു.
രണ്ടു പേരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ടു പേരുടേയും പെട്ടെന്ന് ഉണ്ടായ വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ.വീട്ടിൽ നിന്നും മൊബൈൽ താഴെ വീണതിന് കുട്ടിയെ വയക്ക് പറഞ്ഞതിന് കുട്ടി കടും കഴിചെയ്തതാണോ എന്നും സംശയമുണ്ട്
➖➖➖➖➖➖➖➖
“കോവിഡ് – 19′ അധികൃതരോടുള്ള സഹകരണമാണ് വേണ്ടത് ,നിസ്സഹകരണം മഹാവിപത്തിന് വഴിയൊരുക്കും”
————————
👇👇👇👇👇👇
വാർത്തകളും വിശേഷങ്ങളും അറിയാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുകhttp://www.facebook.com/makkoottamnewsonline