കുന്ദമംഗലം :പന്തീർപ്പാടം കാരക്കുന്നുമ്മൽ പ്രേമൻ K. K (Rtd റവന്യൂ ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി. പിതാവ് പരേതനായ അപ്പു മാതാവ് മീനാക്ഷി .ഭാര്യ ഭാഗി. മക്കൾ അനഘ, മേഘ .സഹോദരങ്ങൾ ശോഭന, റീന, ഹരീഷ് (ഡപ്യൂട്ടി തഹസിൽദാർ റവന്യൂ ഡിപ്പാർട്ട്മെന്റ് കോഴിക്കോട്) റീജ. സംസ്കാരം 4.30 മാവൂർ റോഡ് ശ്മശാനം.